കണ്ണമംഗലം: അച്ചനമ്പലം കൂന്തല അലവി ഹാജി (85) നിര്യാതനായി. ഭാര്യ: മമ്മാത്തു. മക്കൾ: മുഹമ്മദ് അലി, അൻവർ ഹുസൈൻ, സാബിറ, സലീന, സമീറ. മരുക്കൾ: അബ്ദുൽ അസീസ്, ഫാറൂഖ്, റഷീദ് തിരൂർക്കാട്, സാബിറ, നുസ്രത്ത്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് അച്ചനമ്പലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.