ഫറോക്ക്: പെരുമുഖം വടക്കേ ബസാർ മണ്ണാങ്കണ്ടിയിൽ താമസിക്കുന്ന പരേതനായ കുഞ്ഞിമുഹമ്മദ് (ബാവുക്ക)യുടെ ഭാര്യ ആയിഷ ബീവി (74) നിര്യാതയായി. മകൾ: സൈനബ. മരുമകൻ: പരേതനായ കുഞ്ഞിപ്പോക്കർ. സഹോദരങ്ങൾ: പി.വി. മൊയ്തീൻ മാസ്റ്റർ കോഹിനൂർ, പി.വി. കദീജ ചെട്ടിപ്പടി, പരേതരായ മുഹമ്മദ്, അബൂബക്കർ, അബ്ദുറഹ്മാൻ, ബീഫാത്തിമ, ഫാത്തിമ, നഫീസ, സൈനബ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് പെരുമുഖം എണ്ണക്കാട് ജുമാമസ്ജിദിൽ.