മംഗലം: മുസ്ലിം ലീഗ് പഴയകാല പ്രവർത്തകൻ വളപ്പിൽ കുഞ്ഞിമൊയ്തു എന്ന കുഞ്ഞിമോൻ (77) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മുഹമ്മദ് മുസ്തഫ, ശിഹാബ്, റുബൈസ് (സൗദി), താരിഫ് (അബൂദബി), ആമിന ബീവി.
മരുമക്കൾ: വി.എ. അബ്ദുൽ ഗഫൂർ (മംഗലം എം.ജി.എം മാൾ), ജസീന (കൈമലശ്ശേരി), നസീറ (എൻ.ഒ.സി പടി), ശഹദിയ (പെരുന്തല്ലൂർ). ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് മംഗലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.