ചേവരമ്പലം: ഇയ്യക്കണ്ടി സുധാരത്നം (ബേബി-65, റിട്ട. ഹെൽത്ത് സർവിസ്) നിര്യാതയായി. പിതാവ്: പരേതനായ മാണിയേടത്ത് ഗോപാലൻ. മാതാവ്: പരേതയായ കുഴിക്കലാടൻകണ്ടി കമല. സഹോദരങ്ങൾ: ലളിത, കേരളകുമാരി, ഗീത, സജിത, മുരളീധരൻ, മിനി, ബിന്ദു, പരേതരായ ജയലക്ഷ്മി, പ്രഭ. സഞ്ചയനം ബുധനാഴ്ച.