കോട്ടക്കൽ: ഒതുക്കുങ്ങൽ കുന്നച്ചൻ മൂസ ഹാജി (64)നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: റഹൂഫ്, റഹീം, റബീഹ്, റാഫി, റാഷിഫ, താജുന്നീസ. മരുമകൾ: മാജിദ.