മലാപ്പറമ്പ്: എരിക്കൽ പുഷ്പവല്ലി (72, റിട്ട. അധ്യാപിക-ആഴ്ചവട്ടം ഹൈസ്കൂൾ) നിര്യാതയായി. പിതാവ്: പരേതനായ അയ്യാടത്ത് നാരായണൻ നായർ. മാതാവ്: പരേതയായ എരിക്കൽ മാളു അമ്മ. ഭർത്താവ്: പരേതനായ മുരളീധരൻ പിള്ള (റിട്ട. ഹെഡ്മാസ്റ്റർ). മക്കൾ: നിഷാന്ത്, നിഷ. മരുമക്കൾ: അഖില, പരേതനായ പ്രസാദ്. സഹോദരങ്ങൾ: ശാന്തകുമാരി, രത്നാകരൻ, രവീന്ദ്രൻ, പരേതരായ ഭാനുമതി, മാധവൻ നായർ, രാധാകൃഷ്ണൻ നായർ.
സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.