രാമനാട്ടുകര: പുതുക്കോട് പാണ്ടിക്കാടൻ മുള്ളാത്തിൽ ജാനകി (102) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടൻ. മക്കൾ: ലീല, ചന്ദ്രൻ, സത്യദേവി, ഗോവിന്ദൻ (ജന്മഭൂമി, രാമനാട്ടുകര ഏജന്റ്), അപ്പുട്ടി, സുധാകരൻ, സരള, പരേതനായ ശ്രീനിവാസൻ. മരുമക്കൾ: വിമലഭായ്, സാവിത്രി, ജയലളിത, സജിത, ഗംഗാധരൻ, പരേതനായ ചോയി. സഞ്ചയനം വെള്ളിയാഴ്ച.