കൊല്ലം: ആനൂർവിള കൊച്ചുവീട്ടിൽ മുക്ക് പരേതനായ കരുണാകരപിള്ളയുടെ ഭാര്യ തങ്കമണിയമ്മ (85) നിര്യാതയായി. മക്കൾ: വാസുദേവൻപിള്ള, രാജൻപിള്ള, ശശിധരൻപിള്ള, തുളസീധരൻപിള്ള, ലളിതാഭായി, വിജയകുമാരി, അനിൽകുമാർ, പരേതനായ അപ്പുക്കുട്ടൻപിള്ള. മരുമക്കൾ: ലീല, അനിതമ്മ, ഉഷ, വത്സല, രമ, ഓമനക്കുട്ടൻപിള്ള, ബിന്ദു, പരേതനായ ജയൻപിള്ള.