ആലത്തൂർ: കാവശ്ശേരി വടക്കേത്തറയിൽ അബ്ദുൽറഹ്മാൻ (75) നിര്യാതനായി. ഭാര്യ: ബീഫാത്തിമ. മക്കൾ: പ്യാരിജാൻ, ഹസീന, റഫീഖ്, ഷഫീഖ്. മരുമക്കൾ: സുബൈർ, കരീം, ഷിബില, റാഹില.