മുണ്ടൂർ: കയ്യറ നൊച്ചിപ്പുള്ളി ആനപ്പാറ പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ കമലാക്ഷി (84) നിര്യാതയായി. മക്കൾ: ശശികല, ശ്രീജ, സുകന്യ. മരുമക്കൾ: കേശവദാസ്, പരേതനായ അജിത്ത്.