കോട്ടായി: കരിയംകോട് ചെമ്പരത്തിയാംപറമ്പ് വീട്ടിൽ സെയ്തുമുഹമ്മദ് (90) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: ഐസുമ്മ, ബീഫാത്തിമ്മ, ഇസ്മയിൽ, ബൽക്കീസ്. മരുമക്കൾ: അബ്ദു, ഖാജാ ഹുസൈൻ, ഷറീന.