കുമരനല്ലൂർ: കള്ളിക്കുന്ന് മാടക്കാട്ട് കോർമൻ (89) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ശിവദാസൻ, സുനിത, രാമകൃഷണൻ. മരുമക്കൾ: സുധ, ഷീബ, രാധാകൃഷ്ണൻ.