നെന്മാറ: വിത്തനശ്ശേരി ചാണ്ടിച്ചാല പുരയ്ക്കൽ വീട്ടിൽ കെ. മണി (75) നിര്യാതനായി. ഭാര്യ: കെ. കല്യാണി. മക്കൾ: എം. വിനോദ്, എം. വിവേഷ് (അധ്യാപകൻ, വി.ആർ.സി.എം.യു.പി സ്കൂൾ, വല്ലങ്ങി), എം. വിപിൻദാസ് (സിവിൽ പൊലീസ് ഓഫിസർ), പുഷ്പ. മരുമക്കൾ: ദേവദാസൻ, ദിവ്യ, സ്മിത (സിവിൽ പൊലീസ് ഓഫിസർ).