പത്തിരിപ്പാല: മങ്കര പരീശ്ശേരി വടക്കേതിൽ പ്രേമകുമാർ (76) നിര്യാതനായി. ഭാര്യ: സുഖില. മക്കൾ: പ്രീജിത്ത്, സജിത്ത്. മരുമകൾ: സനിഷ. സഹോദരങ്ങൾ: പുരുഷോത്തമൻ, ജയപ്രകാശ്, ഉദയകുമാർ, പരേതയായ ലതിക.