പട്ടാമ്പി: പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കരിങ്ങനാട് കുണ്ടിൽ എടന്തരക്കാട്ടിൽ ഉസ്മാന്റെ ഭാര്യ റഹ്മത്ത് (38) ആണ് തൃശൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. പനി ന്യൂമോണിയയായി ഗുരുതരാവസ്ഥയിലായിരുന്നു. മക്കൾ: മുഹമ്മദ് നിഹാൽ, മുഹമ്മദ് ഹസാൻ.