ചാവക്കാട്: മുതുവട്ടൂർ സർവിസ് സ്റ്റേഷന് സമീപം പരേതനായ രായമരക്കാർ വീട്ടിൽ ചേക്കുട്ടിയുടെ മകൻ കാസിം (68) നിര്യാതനായി. ഭാര്യ: പരേതയായ റുഖിയ. മക്കൾ: ജാസ്മി, ജസീന (രാജ സ്കൂൾ), ജാഫർ. മരുമക്കൾ: നജീബ് (അബൂദബി), ജാസിം (ദുബൈ), ഹഫ്സ.