പുത്തൻപീടിക: സെന്റ് ആന്റണീസ് പള്ളിക്ക് സമീപം കുരുതുകുളങ്ങര വർഗീസ് (71) നിര്യാതനായി. ഭാര്യ: അൽഫോൻസ. മക്കൾ: സിമി, സാന്റോ. മരുമക്കൾ: സുധീഷ്, സിമി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പുത്തൻപീടിക സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.