അഞ്ചേരി: മരിയാപുരം മിഷൻ ഹോമിന് സമീപം മൂന്നാം കിഴക്കേതിൽ ഡോ. അഗസ്റ്റിൻ പ്രകാശ് (71) നിര്യാതനായി. ഭാര്യ: ഏലിയമ്മ (ജോളി). മക്കൾ: എബി, ബിബി, ലിനസ്. മരുമക്കൾ: അഞ്ജു, റിജോ. സംസ്കാരം ബുധനാഴ്ച ഉച്ചക്കുശേഷം 3.30ന് മരിയാപുരം സെന്റ് ജോൺബോസ്കാ പള്ളി സെമിത്തേരിയിൽ.