കൊടകര: തേറാട്ടില്‍ പുതുശ്ശേരിപ്പടി ലോനപ്പന്റെ മകൻ ജോസ് (78) നിര്യാതനായി. എറണാകുളം സാരാഭായ് കെമിക്കല്‍സ് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: റോസിലി (റിട്ട. അധ്യാപിക, ഡോണ്‍ ബോസ്കോ സ്കൂള്‍, കൊടകര). മക്കള്‍: നിഷാന്ത് (യു.എസ്), ജോയ് പ്രകാശ് (കാനഡ). മരുമക്കള്‍: ആശ (യു.എസ്), മിനു (കാനഡ). സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് കൊടകര സെന്റ് ജോസഫ്സ് ഫൊറോന ദേവാലയ സെമിത്തേരിയില്‍.