എരുമപ്പെട്ടി: കടങ്ങോട് കിഴക്കുമുറി റൈസ് മിൽ സെന്ററിൽ വലിയപുരക്കൽ വീട്ടിൽ കുഞ്ഞുമണിയൻ (79) നിര്യാതനായി. ഭാര്യ: മണി. മക്കൾ: രാജി, രതി, രേഖ. മരുമക്കൾ: കുമാരൻ, അനു, മണികണ്ഠൻ.