മലപ്പുറം: ചെമ്മങ്കടവ് പാലൊളി മൊയ്തീൻ കുട്ടി (കുഞ്ഞി മാനു-86) നിര്യാതനായി. ഭാര്യ: പരേതയായ കദിയുമ്മ.
മക്കൾ: മുഹമ്മദലി, റസിയ, കദീജ, സുബൈദ (അധ്യാപിക, മക്കരപ്പറമ്പ് ജി.എച്ച്.എസ്.എസ്), അബ്ബാസ്, അലവിക്കുട്ടി (റേഷൻകട, മൈലപ്പുറം), സഫിയ (സഹകരണ ആശുപത്രി, മലപ്പുറം), പരേതയായ ജമീല.
മരുമക്കൾ: കുഞ്ഞിമരക്കാർ, മറിയുമ്മ, ജമീല, നിഅ്മത്തുല്ല (മാധ്യമം കല്ലടിക്കോട് ലേഖകൻ), മാജിദ, ഹബീബ്, പരേതനായ ഹംസ മച്ചിങ്ങൽ.