അങ്ങാടിപ്പുറം: ചീരട്ടാമല കണ്ണംപള്ളി ആൻറണിയുടെയും പരേതയായ സാലിയുടെയും മകൻ സുനീഷ് ആൻറണി (37) നിര്യാതനായി. പെരിന്തൽമണ്ണ ജയിൻ മാർക്കറ്റിങ്ങിലെ ജീവനക്കാരനാണ്.
ഭാര്യ: പൊന്നംകോട് വാക്കത്തുമായിൽ കുടുംബാംഗം ജീന (നഴ്സ്, ഇ.എം.എസ് സഹകരണ ആശുപത്രി, പെരിന്തൽമണ്ണ). മക്കൾ: ഹെല്ന, ഹെൽവാനിയ. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് ചീരട്ടാമല ക്രിസ്തുരാജ പള്ളി സെമിത്തേരിയിൽ.