നിലമ്പൂര്‍: റെയില്‍വേക്ക് സമീപം കൊമ്പന് സൈദ് അഹമ്മദിന്റെ ഭാര്യ പുത്തന്‍വീട്ടില്‍ സലീന (53) നിര്യാതയായി. മക്കള്‍: ജിന്‍ഷ (അധ്യാപിക, അല്‍ഫുർഖാന്‍ പബ്ലിക് സ്കൂള്‍, വണ്ടൂര്‍), ജിഷിത (ഫിസിയോതെറപ്പിസ്റ്റ്, കരുളായി ക്ലിനിക്).
മരുമക്കള്‍: ഷഫീക്ക് (അഞ്ചച്ചവടി), സബാഹ് (വടകര). സഹോദരങ്ങള്‍: അബ്ദുല്‍ ഗഫൂര്‍ (ജിദ്ദ), അഷിരിക് (എടവണ്ണ), രസലത്ത് (എടവണ്ണ), മുഹ്സിന, ഷഹര്‍ബാനു (നിലമ്പൂര്‍), ഫക്കീന (തുവ്വൂര്‍).