പന്നിയങ്കര: പരേതരായ ഡോ. പി.എ. മേനോന്റെയും പന്നിക്കോട്ട് രുഗ്മിണി അമ്മയുടെയും മകൻ ഡോ. പി. നന്ദകുമാര മേനോൻ (76, റിട്ട. അനസ്തറ്റിസ്റ്റ്, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, കോഴിക്കോട്) ചെറുമനശ്ശേരി വീട്ടിൽ നിര്യാതനായി. മക്കൾ: അമർനാഥ് മേനോൻ (യു.എസ്.എ), അഭയ്ഭാസ്കർ മേനോൻ (ഡി.ഡി.ബി ഗ്രൂപ്, ബംഗളൂരു. മരുമകൾ: ടാനിയ മേനോൻ (ബംഗളൂരു). സഹോദരങ്ങൾ: പ്രഭ മേനോൻ, ഹംസിനി മേനോൻ (റിട്ട. എസ്.ബി.ഐ). സംസ്കാരം ബുധനാഴ്ച രാവിലെ 12ന് മാനാരി ശ്മശാനത്തിൽ.