സിവിൽ സ്റ്റേഷൻ: സ്രാമ്പിക്കൽ ഹൗസ് എസ്.എ. ദേവസിക്കുട്ടി (65) നിര്യാതനായി. ഭാര്യ: ജാൻസി. മക്കൾ: ഡെയ്ജൻ, ഡെജിഷ. മരുമക്കൾ: അഫ്സി, ഡെനിൽ റോഡ്രിഗസ്. സംസ്കാരം വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.