കടലുണ്ടി: മേലേതൊടിക്കു സമീപം താമസിക്കുന്ന റിട്ട. എഫ്.എ.സി.ടി ജീവനക്കാരൻ ദേവസ്വം പറമ്പിൽ സെയ്താലിക്കുട്ടി (83) നിര്യാതനായി. ഭാര്യ: പുതിയ വീട്ടിൽ ആയിഷ. മക്കൾ: അഹമ്മദ്കബീർ(സൗദി), റസിയ. മരുമക്കൾ: അബ്ദുറസാഖ് (ചെനക്കൽ), റൈഹാനത്ത്.