shreeചെറുകുളം: പുഴവാളിയിൽ ശ്രീധരൻ (72) നിര്യാതനായി. ഭാര്യ: കിഴക്കയിൽ ശാരദ. മക്കൾ: മനോജ്, ബൈജു, വിജില. മരുമക്കൾ: സരിത, ഡെറീത, അജീഷ് വള്ളിക്കുന്ന് (തദ്ദേശ വകുപ്പ്). സഹോദരങ്ങൾ: ലക്ഷ്മി ബാബു, ശ്യാമള, പരേതനായ ഭാസ്കരൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.