മേപ്പയൂർ: ചാവട്ട് മഹല്ല് ഖതീബ് പരേതനായ കെ.എം. ഫക്രുദ്ദീൻ മുസ്ലിയാരുടെ മകൻ വണ്ണത്താംകുഴിയിൽ കെ.എം. അസ്സൈനാർ (63) നിര്യാതനായി. മാതാവ്: കുഞ്ഞയിശ. ഭാര്യ: സുലൈഖ. മക്കൾ: കെ.എം. സക്കരിയ (കുവൈത്ത്), റഹ്മത്ത്, ശരീഫ, ഷർബിന. മരുമക്കൾ: കെ.എം. സുബൈർ (കാരയാട്), ആസിഫ് (വാകമോളി), റിയാസ് നന്തി (ബഹ്റൈൻ), സെറീന. സഹോദരങ്ങൾ: കെ.എം. മുഹമ്മദ്(ചാവട്ട്), കെ.എം. ഇസ്ഹാഖ് (കുരുടിമുക്ക്), ഫാത്തിമ, സൈനബ, നസീറ, റംല.