നടുവണ്ണൂർ: എലങ്കമൽ കാവിൽ ജമിനി മുക്കിലെ ചാത്തോത്ത് കുഴിയിൽ ഇ.കെ. ഇബ്രാഹിംകുട്ടി (90) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞാമിന. മക്കൾ: അബ്ദുൽ ലത്തീഫ്, അബ്ദുൽ കബീർ, റാജിബ, സുബൈർ, ശരീഫ, പരേതയായ റാബിയ. മരുമക്കൾ: ആയിഷ മരത്തോട്ട്, ആയിഷ തുരുത്തിയിൽ, അമ്മത് കുട്ടി, മുഹമ്മദ് പറമ്പത്ത്, മുംതാസ് ശാന്തിനഗർ, ഗഫൂർ കുറുവങ്ങാട്. സഹോദരങ്ങൾ: ഇ.കെ. മൊയ്തു, കുഞ്ഞിപ്പാത്തു, കുഞ്ഞമ്പി, ഖദീജ, കുഞ്ഞയിഷ, പരേതരായ ഇ.കെ. ആലികുട്ടി ഹാജി, ബീവി.