പയ്യോളി: കുറ്റിപ്പുനം റോഡിൽ കുനീമ്മൽ കുഞ്ഞാന്തട്ട മമ്മദ് ഹാജി (82) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ഹംസ (സൗദി), ഹമീദ് (സീനിയർ സിവിൽ പൊലിസ് ഓഫിസർ, പയ്യോളി സ്റ്റേഷൻ), ഹാരിസ് (ഖത്തർ), പരേതയായ നഫീസ. മരുമക്കൾ: കുഞ്ഞമ്മദ്, മുംതസ്, റജുല, ഷബ്ന. സഹോദരങ്ങൾ: ആമിന, പരേതരായ കുഞ്ഞാന്തട്ട പാത്തു, മൊയ്തു, അബ്ദുല്ല, മറിയം.