നാദാപുരം: ഇരിങ്ങണ്ണൂർ ഹൈസ്കൂൾ റിട്ട. ഹിന്ദി അധ്യാപകൻ പരേതനായ ടി.കെ. ഈശ്വരൻ നമ്പൂതിരിയുടെ ഭാര്യ കൈതപ്രത്ത് തെക്കേ കോറമംഗലം തങ്കമണി അന്തർജനം (83) തിരുവനന്തപുരത്ത് മകന്റെ വസതിയിൽ നിര്യാതയായി. മക്കൾ: ഡോ. കോറമംഗലം കൃഷ്ണകുമാർ (റിട്ട. ഡയറ്റ് ഫാക്കൽറ്റി കോഴിക്കോട് ഡയറ്റ്), രമണിക്കുട്ടി (അധ്യാപിക, ജി.യു.പി.എസ് വെള്ളാഞ്ചേരി), രമേശ്കുമാർ (തിരുവിതാംകൂർ ദേവസ്വം ബോർഡ്). മരുമക്കൾ: ഹേമലത, നീലകണ്ഠൻ, ദീപ.