നാദാപുരം: നരിപ്പറ്റ തിനൂരിലെ കായക്കൂൽ അബ്ദുല്ല (73) നിര്യാതനായി. ഭാര്യ: സലീന. മക്കൾ: സമീർ (ദുബൈ), നൗജസ് (യു.എ.ഇ കെ.എം.സി.സി നരിപ്പറ്റ പഞ്ചായത്ത് സെക്രട്ടറി), റഷീദ. മരുമക്കൾ: മൊയ്തു, അസ്മ, ഷഫീന. സഹോദരങ്ങൾ: അബൂബക്കർ, കുട്ട്യാലി, കുഞ്ഞാമി, ആസ്യ, പരേതരായ അന്ത്രു, മൊയ്തു.