നാദാപുരം: കുറുവന്തേരി റോഡിലെ കനവത്താം കണ്ടിയിൽ ഹരീന്ദ്രൻ (57) നിര്യാതനായി. ഭാര്യ: പ്രമീള. മക്കൾ: ചിന്മയ, വിസ്മയ. മരുമക്കൾ: രതീഷ്, ദിലീഷ്. സഹോദരങ്ങൾ: അശോകൻ, ഷീജ, പരേതനായ രാജൻ.