നാദാപുരം: പുറമേരി പരേതനായ പരപ്പിൽ കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യ പാത്തു (82) നിര്യാതയായി. മക്കൾ: അമ്മദ്, ആസ്യ, അസീസ്. മരുമക്കൾ: മൊയ്തു, സഫിയ, റസിയ. സഹോദരങ്ങൾ: ഇബ്രാഹിം, അമ്മദ് ഹാജി, കുഞ്ഞാലിഹാജി, അയിശു, പരേതനായ സൂപ്പി.