കാക്കൂർ: പാലയുള്ളകണ്ടിയിൽ കല്യാണി (94) നിര്യാതയായി. ഭർത്താവ്: പരേതനായ കേളൻ. മക്കൾ: കെ.കെ. കൃഷ്ണൻ കുട്ടി (കെ.എസ്.കെ.ടി.യു കക്കോടി ഏരിയ ട്രഷറർ), കെ.കെ. ലീല, പി.കെ. ഹരിദാസൻ, പി.കെ. ശിവൻ (റിട്ട. ബ്ലൂ പ്രിന്റർ, തുറമുഖ വകുപ്പ്), ശോഭന, പി.കെ. വിനോദ് (പ്രസിഡന്റ്, രാമല്ലൂർ ക്ഷീരോൽപാദക സഹകരണ സംഘം). മരുമക്കൾ: ശാന്ത (ബാലബോധിനി), വിലാസിനി (ഉള്ള്യേരി), ഗീത (എരവന്നൂർ), ചന്ദ്രൻ ഇയ്യാട്, റിനിത (പനങ്ങാട്), പരേതനായ മാധവൻ (ആറോളിപൊയിൽ).