കൊളത്തറ: പള്ളിപ്പറമ്പിൽ താമസിക്കുന്ന കെ.ടി. മുഹമ്മദ് അഷ്റഫ് (63) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: റെനിസ്, റിയാസ്, തസ്നീം, റിഷാന. മരുമക്കൾ: ഫൈസൽ, തൗഫീഖ്.