വേലായുധൻകിഴക്കേ നടക്കാവ്: കെ.എസ്.ആർ.ടി.സി ഗാരേജിനു സമീപം പൊന്നാട്ടിൽ വേലായുധൻ (79) നിര്യാതനായി. ഭാര്യ: മൈഥിലി. മക്കൾ: ബൈജു, ബീന, റീന. മരുമക്കൾ: വിശ്വനാഥൻ (റിട്ട. മാധ്യമം), ശ്രീലാൽ (കോഴിക്കോട് കോർപറേഷൻ), പ്രിയ (അശ്വിനി ഡയഗ് നൈസ്). സഹോദരങ്ങൾ: പൊന്നാട്ടിൽ നാരായണൻ (താനൂർ), ദേവു (ഒഴൂർ), പരേതരായ കുമാരൻ, രാഘവൻ, കല്യാണി. സഞ്ചയനം വ്യാഴാഴ്ച.