ബാലുശ്ശേരി: പുത്തൂർവ്വട്ടം പാലാംകണ്ടി ഗോപാലൻ (75) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ഷൈജ, ഷനുജ, രജുഷ. മരുമക്കൾ: ഷാജി (മൂടാടി), ഗിരീഷ് (ഉള്ള്യേരി വില്ലേജ് ഓഫിസ്), രജീഷ് (ഓമശ്ശേരി). സഹോദരങ്ങൾ: ശാരദ, സരോജിനി, ബാലകൃഷ്ണൻ, രവി. സഞ്ചയനം ഞായറാഴ്ച.