കക്കാട്: ഇടച്ചേരി നൂർ മസ്ജിദിന് സമീപം ആമിനാസിൽ പരേതനായ വി.സി. മൊയ്തീൻകുട്ടിയുടെ ഭാര്യ പി.എൻ.പി. ആമിന (83) നിര്യാതയായി. മക്കൾ: സലാം, ഹാഷിം, സത്താർ, മഹമൂദ്, ഹമീദ്, ഉബൈദ്, യാസർ (ട്രഷറർ, യൂത്ത് ലീഗ് പുഴാതി മേഖല). മരുമക്കൾ: നസീറ, നസീമ, അസീല, ഷൈമ, ജസീന, അമീറ, അൻസില.