മുഴപ്പിലങ്ങാട്: മത്സ്യത്തൊഴിലാളി കോൺഗ്രസ് മണ്ഡലം സെക്രട്ടറി, ദീപതി സാംസ്കാരിക കേന്ദ്രത്തിന് സമീപം വട്ടേപ്രത്ത് ഹൗസിൽ വി. സദാനന്ദൻ (69) നിര്യാതനായി. പരേതരായ കുഞ്ഞമ്പുവിന്റെയും മന്ദിയുടെയും മകനാണ്. സഹോദരങ്ങൾ: വട്ടേപ്രത്ത് പവിത്രൻ (വൈസ് പ്രസിഡന്റ്, കൂറുമ്പ ക്ഷേത്ര കമ്മിറ്റി), പരേതനായ കരുണൻ.