ന്യൂമാഹി: കുറിച്ചിയിൽ കടപ്പുറത്തെ വെള്ളാട്ടിന്റവിട യശോദ (87) നിര്യാതയായി. ഭർത്താവ്: പരേതനായ വെള്ളാട്ടിന്റവിട അപ്പു. മക്കൾ: ഗീത, പത്മജ, മിത്രൻ, കാഞ്ചന, പരേതയായ ലത. മരുമക്കൾ: രജീന്ദ്രൻ, രേഖ, പരേതരായ വിശ്വനാഥൻ, രാജൻ, ചന്ദ്രൻ.