പെരിങ്ങത്തൂർ: മത്തിപ്പറമ്പ് ജുമാ മസ്ജിദിന് സമീപം കാവുള്ളതിൽ ബർക്കത്ത് ഷെൽട്ടറിൽ താമസിക്കുന്ന കാളേരി മറിയം (73) നിര്യാതയായി. പരേതരായ കാളേരി അബൂബക്കറിന്റെയും അയിശുവിന്റെയും മകളാണ്. ഭർത്താവ്: പരേതനായ കാവുള്ളതിൽ കെ.ആർ. മഹമ്മൂദ് (മുൻ ജനറൽ സെക്രട്ടറി, മത്തിപ്പറമ്പ് ഹിദായത്തുൽ അനാം ജമാഅത്ത്). മക്കൾ: അൽക്കമത്ത്, ജാബിർ (ഇരുവരും ഖത്തർ), ഹാജറ, തമീമ. മരുമക്കൾ: കരീം (വടകര), മുനീർ (കാഞ്ഞിരത്തിൻ കീഴിൽ), നൗഷത്ത് (കീഴ്മാടം), ഫഹിമ (പാനൂർ). സഹോദരങ്ങൾ: അബ്ദുല്ല, പരേതയായ കദീശ.