കണ്ണൂർ: തളാപ്പ് കരിമ്പ് ഗവേഷണ കേന്ദ്രത്തിന് സമീപം ഫെയ്തിൽ സി.കെ.ടി. മഹമൂദ് (76) നിര്യാതനായി. തളാപ്പ് ടോപ് ഫോം റസ്റ്റാറന്റ് ഉടമയായിരുന്നു. ഭാര്യ: പരേതയായ ഉമ്മുൽ ഫായിസ. മക്കൾ: നൗഫൽ, തയ്യിബ് (ഇരുവരും ദുബൈ), സജ്ന, ഹിബ. മരുമക്കൾ: അബ്ദുൽ ജലീൽ (വളപട്ടണം), മോൺസർ (ചക്കരക്കൽ), ഫംഷിദ, ഫഹീമ.