കണ്ണൂർ: തളാപ്പ് ഹൗസിങ് കോളനിക്ക് സമീപം ദാറുൽ ഫലാഹിൽ കപ്പണയിൽ ശുഹൈബ (56) നിര്യാതയായി. ഭർത്താവ്: എ. മുഹമ്മദ്. മക്കൾ: ഫലാഹ്, ഫർഹാന, ഫഹദ്. മരുമക്കൾ: അഫ്സൽ, ബുഹൈസ. സഹോദരങ്ങൾ: നഫീസ, സൽമ, ഗഫൂർ, നസീർ, യൂനുസ്, റോസിന.