തലശ്ശേരി: അണ്ടലൂർ കാവിന് സമീപം ആഷിക് അരുണിമയിൽ പിലാക്കണ്ടി റെജുല (61-റിട്ട. അധ്യാപിക, ചുണ്ടങ്ങാപൊയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ) നിര്യാതയായി. പരേതനായ കതിരൂർ പിലാക്കണ്ടി കൃഷ്ണന്റെയും ശാന്തയുടെയും മകളാണ്. ഭർത്താവ്: പരേതനായ വിജയൻ (റിട്ട. സൂപ്രണ്ട്, സാമൂഹിക നീതി വകുപ്പ്). മക്കൾ: ആഷിക് (റിലയൻസ് റിഫൈനറി, മുംബൈ), അരുണിമ (വിദ്യാർഥിനി, മംഗളൂരു). സഹോദരങ്ങൾ: പി.കെ. സീമ (അധ്യാപിക, ഗവ. മാപ്പിള എൽ.പി സ്കൂൾ, ധർമടം), പരേതരായ രേഖ, സീന. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് പന്തക്കപ്പാറ ശ്മശാനത്തിൽ.