തളിപ്പറമ്പ്: പൂമംഗലത്തെ മൂവക്കാട്ട് ഗോവിന്ദൻ (85) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: രാധാകൃഷ്ണൻ, രതി, രതീശൻ, രജനി. മരുമക്കൾ: ശ്രീഷ (പയ്യന്നൂർ), രമ്യ (പാറാട്), കൃഷ്ണൻ (പാപ്പിനിശ്ശേരി), പ്രതീഷ്(ചക്കരക്കല്ല്).