കാങ്കോൽ: എരമം ഒയോളത്തെ പരേതരായ ദേവസ്യ-തമ്പായി ദമ്പതിമാരുടെ മകൻ പി.ടി. പ്രകാശൻ (50) നിര്യാതനായി. ഭാര്യ: പുഷ്പ (പ്രാപ്പൊയിൽ). മകൾ: ദൃശ്യ (പ്ലസ് ടു വിദ്യാർഥിനി). സഹോദരങ്ങൾ: തങ്കമണി (ഒയോളം), പരേതനായ സോമൻ.