കണ്ണാടിപ്പറമ്പ്: പുലൂപ്പി പാറപ്പുറം വിവേർസ് സൊസെറ്റിക്ക് സമീപം പരേതനായ ഉത്തമന്റെയും അരയാമ്പേത്ത് ജാനകിയുടെയും മകൻ അരയാമ്പേത്ത് ധനേഷ് കുമാർ (53) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: കിരൺ കുമാർ (ദുബൈ), നവതീർഥ്. സഹോദരങ്ങൾ: രാജേഷ് (ദുബൈ), രേഷ്മ. സംസ്കാരം വ്യാഴാഴ്ച രണ്ടിന് പുലുപ്പി സമുദായ ശ്മശാനത്തിൽ.