വളപട്ടണം: പുതിയ മാടത്തുമ്മൽ (ഉത്തക്കൽത്ത്) തറവാട്ടംഗം പാപ്പിനിശ്ശേരി കോലത്ത് വയലിൽ താമസിക്കുന്ന പി.എം. നൗഷാദ് (58) നിര്യാതനായി. പരേതരായ കുരിക്കൾ അഞ്ചക്കാരൻ ഉമ്മറിന്റെയും പി.എം. ജമീലയുടെയും മകനാണ്. ദീർഘകാലം ബഹ്റൈനിൽ പ്രവാസി ആയിരുന്നു. ഭാര്യ: സായിന്റകത്ത് നൗഷർന. മക്കൾ: നൂർജഹാൻ, നിഹാല, നജ, നിസാം. മരുമക്കൾ: നൗഷാദ്, അർശഖ് (ഇരുവരും സൗദി), സാഹിർ. സഹോദരങ്ങൾ: നാസർ നയീം, നൗഫൽ, നൗഷർന, നസീമ.