മാതമംഗലം: മുച്ചിലോട്ടിന് സമീപം താമസിക്കുന്ന സി.വി. കല്യാണി അമ്മ (93) നിര്യാതയായി. പരേതനായ കേളു പണിക്കരുടെ ഭാര്യയാണ്. മക്കൾ: കൃഷ്ണൻ പണിക്കർ (ഓലയമ്പാടി), ഗോപിനാഥൻ, പ്രകാശൻ, നിർമല, ഊർമിള, പരേതനായ രാമചന്ദ്രൻ. മരുമക്കൾ: ഭാർഗവി, വനജ, ചിത്രാനന്ദൻ, രാജൻ (നീലേശ്വരം), പരേതയായ ഓമന.